¡Sorpréndeme!

കെസി വേണുഗോപാല്‍ മല്‍സരിച്ചേക്കും | Oneindia Malayalam

2019-03-12 10,127 Dailymotion

K C Venugopal may contest in Loksabha election says Mullappally Ramachandran
കെസി വേണുഗോപാല്‍ മല്‍സരിക്കുമെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലുപ്പുഴയില്‍ മല്‍സരിക്കില്ല എന്നാണ് കെസി പറഞ്ഞതെന്നും തീരെ മല്‍സരിക്കുന്നില്ല എന്ന വ്യാഖ്യാനം വേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.